കോഴിക്കോട് വൻ പെരുമ്പാമ്പിനെ പിടികൂടി VIDEO

വെള്ളപൊക്കത്തിൽ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ കോഴിക്കോട് വട്ടാംപൊയിൽ തോട്ടൂളിപാടത്ത് ലൈൻമുറിക്ക് സമീപം പിട ികൂടി. വിവര മറിയിച്ചതിനെ തുടർന്ന് എത്തിയ വനശ്രീ ഉദ്യോഗസ്ഥനാണ് നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെ ഇന്ന് പുലർച്ചെ സാഹസികമായി പാമ്പിനെ പിടിച്ചത്.

മാത്തോട്ടം വനശ്രീ, ചെമ്മങ്ങാട് പൊലീസ്, വർവ്വ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മലവെള്ളപാച്ചലിൽ ഒഴുകിയെത്തിയ പാമ്പുകൾ ഇനിയും നഗരത്തിൽ എത്താൻ സാധ്യത ഉണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക.

Full View
Tags:    
News Summary - Kozhikode Snake Catcher -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.