Posted On
date_range Updated On
date_range കോഴിക്കോട് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി കൂട്ടബലാത്സംഗം; രണ്ടു പേർ കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസിൽ ചേവായൂർ സ്വദേശികൾ കസ്റ്റഡിയിൽ. ഇന്നലെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കി.
ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22കാരിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. സമൂഹ മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് യുവതിയെ വലയിൽ വീഴ്ത്തുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.