Posted On
date_range Updated On
date_range കൊച്ചുവേളി-മംഗളൂരു ട്രെയിൻ മേയ് ഒന്ന് മുതൽ
പാലക്കാട്: 06355 കൊച്ചുവേളി-മംഗളൂരു ജങ്ഷൻ ബൈ വീക്ലി അന്ത്യോദയ റിസർവ്ഡ് സ്പെഷൽ ട്രെയിൻ മേയ് ഒന്നിന് സർവിസ് ആരംഭിക്കും.
ശനിയാഴ്ചകളിലും വ്യാഴാഴ്ചകളിലും രാത്രി 9.25ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 09.20ന് മംഗളൂരു ജങ്ഷനിൽ എത്തും. 06356 മംഗളൂരു ജങ്ഷൻ-കൊച്ചുവേളി ബൈ-വീക്ക്ലി സ്പെഷൽ മേയ് രണ്ടിന് സർവിസ് ആരംഭിക്കും.
ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും രാത്രി 8.10ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ എട്ടിന് കൊച്ചുവേളിയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.