കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ അപകടം: ഒരു മരണം

കൊച്ചി: എണ്ണ ശുദ്ധീകരണ ശാലയിൽ അറ്റക്കുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കരാർ തൊഴിലാളിയായ വൈക്കം സ്വദേശി രാജേഷ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. രാവിലെ നാല് മണിക്കാണ് അപകടം നടന്നത്.

Tags:    
News Summary - kochi oil refinery- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.