കൊച്ചി മെട്രോ ഈ മാസം ഏഴിന് പുനരാരംഭിക്കും

എറണാകുളം: കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കാൻ തീരുമാനം. സംപ്തംബർ ഏഴിനാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസ് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. രണ്ട് സർവീസുകൾ തമ്മിലുളള ഇടവേള ദീർഘിപ്പിക്കും. 20 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ്. ഓരോ സർവീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.