Posted On
date_range Updated On
date_range റാന്നിയിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു
റാന്നി: വെച്ചൂച്ചിറ കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. കന്നാലിൽ ജോളി ജോൺ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്പൻ മൂഴി ക്രോസ് വേ സമീപമാണ് സംഭവം.
തടയാൻ ശ്രമിച്ച വടക്കേ മുറിയിൽ ബാബുവിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു (57) എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.