കെ.എന്‍ കുഞ്ഞുകൃഷ്ണപിള്ള നിര്യാതനായി

കായംകുളം: പളളിക്കല്‍ നടുവിലെമുറി കോയിക്കല്‍ കുറ്റിയില്‍ (പ്രശാന്തി) കെ.എന്‍ കുഞ്ഞുകൃഷ്ണ പിള്ള (84) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക്. ഭാര്യ മീനാക്ഷിയമ്മ, മക്കള്‍: ചന്ദ്രന്‍ യു.കെ (മാനേജര്‍, ബാങ്ക് ഓഫ് ഇന്ത്യ, ഓച്ചിറ), അഡ്വ. ജയശ്രീ കെ. (ഡെപ്യൂട്ടി മാനേജര്‍, ജെ. മിത്ര ആന്‍ഡ് കമ്പനി, ന്യൂഡല്‍ഹി). മരുമക്കള്‍ ഡോ. ശ്രീലേഖ (മെഡിക്കല്‍ ഓഫീസര്‍, ഗവ: ഹോമിയോ ഡിസ്പെന്‍സറി, വള്ളിക്കുന്നം) എ.എസ് സുരേഷ് കുമാര്‍ (ബ്യൂറോ ചീഫ്, മാധ്യമം, ന്യൂഡല്‍ഹി). 


 

Tags:    
News Summary - kn kunjukrishna pillai dead kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.