Posted On
date_range Updated On
date_range 'സ്ത്രീകളുടെ അവകാശം മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ല'; ഹരിതക്കെതിരെ കെ.എം. ഷാജി
കോഴിക്കോട്: സ്ത്രീകളുടെ അവകാശങ്ങൾ മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പാർട്ടിക്ക് പുറുത്ത് പോയാൽ മാർക്കറ്റ് കൂടും. പക്ഷെ സംഘടനയെ പരമമായി കാണണം. ഹരിതയിലെ പെൺകുട്ടികൾ മമത ബാനർജിയെ മാതൃകയാക്കണമെന്നും കെ.എം. ഷാജി പറഞ്ഞു. ഹരിത സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.