തിരുവനന്തപുരം: ജനുവരി ആറിലെ വാഹനപണിമുടക്ക് മാറ്റിെവച്ചതായി കേരള മോേട്ടാർ വ്യവസായ സംരക്ഷണസമിതി അറിയിച്ചു. രാജ്യസഭയിൽ മോേട്ടാർ വാഹന ഭേദഗതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ജനറൽ കൺവീനർ കെ.കെ. ദിവാകരൻ അറിയിച്ചു. അഞ്ചിന് സംസ്ഥാനവ്യാപകമായി പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.