‘ജോക്കർ ആവാൻ വരല്ലേ, വീട്ടിലിരിക്കൂ’; കേരള പൊലീസിന്‍റെ പുതിയ വിഡിയോ

കോവിഡ് 19നെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി കേരള പൊലീസ് പുതിയ വിഡിയോ പുറത്തിറക്കി. 'ജോക്കർ ആവരുത്. നിങ്ങ ളുടെ അശ്രദ്ധ നമ്മുടെയെല്ലാം പരിശ്രമത്തെയാണ് തകർക്കുക. വീട്ടിനുള്ളിൽ തന്നെ ഇരിക്കൂ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ.

നേരത്തെ, കൈകഴുകൽ ബോധവത്കരണവുമായി ബന്ധപ്പെട്ട് കേരള പൊലീസ് പുറത്തിറക്കിയ വിഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു.

വിഡിയോ കാണാം...

Full View
Tags:    
News Summary - kerala police covid awareness video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.