ഇടതുകോട്ടകൾ തകർത്തെറിഞ്ഞ് യു.ഡി.എഫ് -LIVE UPDATES
2025-12-13 07:24 IST
എൽ.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ കേരളത്തിൽ എല്ലായിടത്തും എൽ.ഡി.എഫ് ഉജ്ജ്വല മുന്നേറ്റമുണ്ടാക്കും. 55നും 65നും ഇടക്ക് സീറ്റുകളിൽ എൽ.ഡി.എഫ് കോർപ്പറേഷനിൽ വിജയിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.