അവിശ്വാസ പ്രമേയം തള്ളി; സഭ പിരിഞ്ഞു
പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ച പോലെ എന്ന് എസ്. ശർമ്മ
പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ച പോലെ എന്ന് എസ്. ശർമ എം.എൽ.എ. പാലാ, വട്ടിയൂർകാവ്, കോന്നി മണ്ഡലങ്ങൾ യു.ഡി.എഫിന് നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിന് അരൂരും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, താരതമ്യം ചെയ്യുമ്പോൾ സർക്കാറിന്‍റെ ജനപിന്തുണ നഷ്ടപ്പെടുന്നുവെന്ന് ചോദ്യം ചെയ്യുവാൻ ധാർമ്മികമോ രാഷ്ട്രീയമോ ആയ അവകാശം പ്രതിപക്ഷത്തിനില്ലെന്നും ശർമ ചൂണ്ടിക്കാട്ടി.
ലൈഫ് മിഷനല്ല കൈക്കൂലി മിഷനാണെന്നും സതീശൻ
ധാരണാപത്രം ഒപ്പിട്ട ശേഷം തുടർകരാറിൽ ഏർപ്പെട്ടില്ല.
ലൈഫ് മിഷൻ പദ്ധതിയിലും തട്ടിപ്പാണ്.
കൺസൽറ്റൻസിയെ കുറിച്ച് ധവളപത്രമിറക്കണമെന്നും സതീശൻ
കൺസൽറ്റൻസിയുടെ പേരിൽ ചീഫ് സെക്രട്ടറിയുടേതിനേക്കാൾ ശബളം പറ്റുന്നവർ സംസ്ഥാനത്തുണ്ട്.
സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ലെന്നും സതീശൻ
കള്ളൻ കപ്പിത്താന്‍റെ ക്യാബിനിലാണ്
സ്വർണക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഒാഫീസ് ഹൈജാക്ക് ചെയ്തു.
വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.