അവിശ്വാസ പ്രമേയം തള്ളി; സഭ പിരിഞ്ഞു
2020-08-24 11:08 IST
സ്വർണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഒാഫീസെന്ന് വി.ഡി. സതീശൻ ആരോപിച്ചു
2020-08-24 10:50 IST
പ്രതിപക്ഷത്തിന് വെപ്രാളമെന്ന് മുഖ്യമന്ത്രി
2020-08-24 10:49 IST
സർക്കാർ അദാനിയെ രഹസ്യമായി സഹായിക്കുന്നുവെന്ന് ചെന്നിത്തല
2020-08-24 10:34 IST
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു
2020-08-24 10:32 IST
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരെ സർവകക്ഷിയോഗ തീരുമാന പ്രകാരമുള്ള പ്രമേയത്തിൽ ചർച്ച തുടങ്ങി
2020-08-24 10:30 IST
2020-21 സാമ്പത്തിക വർഷത്തെ ധനകാര്യ ബില്ലും ഉപധനാഭ്യർഥനകളും സഭ പാസാക്കി
2020-08-24 09:31 IST
ഊദ്യോഗിക കാര്യങ്ങൾക്ക് ശേഷം അവിശ്വാസ പ്രമേയ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
2020-08-24 09:30 IST
സ്പീക്കർക്കെതിരെ ദുസ്സൂചനയുള്ള പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്നും അത് സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും മന്ത്രി എ.കെ.ബാലൻ
2020-08-24 09:26 IST
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.