Posted On
date_range Updated On
date_range വിമർശനങ്ങൾ ഭയന്ന് പിന്നോട്ടില്ല -ഗവര്‍ണര്‍
തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെയാണ് താന്‍ പ്രതിരോധിക്കുന്നത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീം കോടതിയെയോ രാഷ്ട്രപതിയെയോ സമീപിക്കാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മീഡിയവൺ ചാനലിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ പ്രസക്തമല്ല, പൗരത്വ നിയമ ഭേദഗതി ശരിയാണെന്ന് മുസ്‌ലിംകള്‍ പിന്നീട് തിരിച്ചറിയുമെന്നും ചരിത്ര കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടാക്കിയത് ഇര്‍ഫാന്‍ ഹബീബ് ആണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.