Posted On
date_range Updated On
date_range ഉരുൾപൊട്ടൽ പ്രദേശങ്ങൾ കണ്ടെത്താൻ ശാസ്ത്രീയപഠനം നടത്തും -മുഖ്യമന്ത്രി
തിരുവനന്തപുരം: ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രളയകാലത്തെ കേരളത്തിന്‍റെ ഐക്യം രാജ്യവും ലോകവും ഏറെ ശ്രദ്ധിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.