Posted On
date_range Updated On
date_range ബജറ്റ് മാര്‍ച്ച് ആദ്യം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി മൂന്നാംവാരം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണ. കൃത്യമായതീയതി തീരുമാനിച്ചിട്ടില്ല. ബജറ്റ് മാര്‍ച്ച് ആദ്യം അവതരിപ്പിക്കും. ഫെബ്രുവരി മൂന്നാംവാരം ആരംഭിച്ച് മാര്‍ച്ച് രണ്ടാംവാരം വരെ നീളുന്നതാവും ആദ്യഘട്ടം. ഇടവേളക്കുശേഷം ഏപ്രില്‍ ആദ്യം പുനരാരംഭിച്ച് രണ്ടാംവാരം അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.