നടുവൊടിക്കും ബജറ്റ്; ഇന്ധനവില കൂടും, ഭൂമി ന്യായവിലയിൽ 20 % വർധന; മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടി
2023-02-03 09:17 IST
രാജ്യത്തെ ശരാശരി ആളോഹരി വരുമാനത്തിന്‍റെ ഒന്നര മടങ്ങാണ് കേരളത്തിലെ ആളോഹരി വരുമാനം -ധനമന്ത്രി
2023-02-03 09:11 IST
കേന്ദ്ര സർക്കാർ നയം സംസ്ഥാന വളർച്ചയെ തടയുന്നുവെന്ന് ധനമന്ത്രി
2023-02-03 08:57 IST
ധനമന്ത്രി നിയമസഭയിലെത്തി. ബജറ്റ് അവതരണം ഉടൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.