നടുവൊടിക്കും ബജറ്റ്; ഇന്ധനവില കൂടും, ഭൂമി ന്യായവിലയിൽ 20 % വർധന; മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടി
2023-02-03 10:51 IST
മടങ്ങിവന്ന പ്രവാസികൾക്ക് തൊഴിൽ ദിനങ്ങൾ
മടങ്ങിവന്ന പ്രവാസികൾക്ക് 100 ദിന തൊഴിൽ നൽകുന്ന പദ്ധതിക്കായി അഞ്ച് കോടി
2023-02-03 10:43 IST
തലശ്ശേരി ജനറൽ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.