ക​​ുറഞ്ഞ വിലക്ക്​ കാൻസർ മരുന്നുകൾ ഉറപ്പാക്കും -ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. മരു ന്ന്​ നിർമാണത്തിന്​ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി മാറ്റിവെച്ചു.

കെ.എസ്.ടി.പിക്ക് 4.4 ഏക്കറില്‍ കിഫ്ബി സഹായത്തോടെ ഓങ്കോളജി ഡിപ്പാര്‍ട്ട്മ​െൻറ്​ നിർമിക്കും. 10000 ​നേഴ്​സുമാർക്ക്​ ഫിനിഷിങ്​ കോഴ്​സിന്​ 5 കോടി മാറ്റിവെച്ചതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - Kerala Budget 2020 - Cancer medicine - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.