ചിത്രം: പി.ബി. ബിജു
കർഷക സമരത്തിന് പിന്തുണ, കേന്ദ്ര ഏജൻസികൾക്ക് വിമർശനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം
2021-01-08 10:11 IST
റബർ അടക്കം കടുത്ത തിരിച്ചടിയായേക്കാവുന്ന കരാറുകൾക്കെതിരെ കേരളം ജാഗ്രതാ പാലിക്കണം
2021-01-08 10:10 IST
സർക്കാറിന്‍റെ അഭിമാന പദ്ധതികൾക്ക് തടയിടാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്താനും ശ്രമം
2021-01-08 10:04 IST
സംസ്ഥാനത്തെ റബർ മേഖല വലിയ പ്രതിസന്ധിയിലെന്ന് പ്രസംഗത്തിൽ പരാമർശം
2021-01-08 09:58 IST
കോവിഡ് കാരണമുള്ള സാമ്പത്തിക മാന്ദ്യം നേരിടാനുള്ള കേന്ദ്രസഹായം പര്യാപ്തമല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.