ചിത്രം: പി.ബി. ബിജു
കർഷക സമരത്തിന് പിന്തുണ, കേന്ദ്ര ഏജൻസികൾക്ക് വിമർശനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം
2021-01-08 09:50 IST
സർക്കാറിന്‍റെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം ലഭിച്ചു
സർക്കാറിന്‍റെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം ലഭിച്ചു
2021-01-08 09:48 IST
കുടുംബശ്രീ 4000 കോടിയുടെ പദ്ധതികൾ നടപ്പാക്കി
2021-01-08 09:46 IST
കഴിഞ്ഞ അഞ്ച് വർഷവും പ്രതിപക്ഷം ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ചെന്ന് പ്രതിപക്ഷം
കഴിഞ്ഞ അഞ്ച് വർഷവും പ്രതിപക്ഷം ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ചെന്ന് പ്രതിപക്ഷം
2021-01-08 09:43 IST
ഫെഡറലിസത്തിന് എതിരായ നീക്കങ്ങളെ ചെറുക്കും
2021-01-08 09:42 IST
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ ആക്കുകയാണ് ലക്ഷ്യം
2021-01-08 09:41 IST
സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കി, ക്ഷേമ പെൻഷനുകൾ കൂട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.