ചിത്രം: പി.ബി. ബിജു
കർഷക സമരത്തിന് പിന്തുണ, കേന്ദ്ര ഏജൻസികൾക്ക് വിമർശനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം
2021-01-08 10:32 IST
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം ആർജിച്ചു
2021-01-08 10:31 IST
2000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സർക്കാരാണ് കേരളം
2021-01-08 10:30 IST
20 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് നൽകി
2021-01-08 10:15 IST
യു.ഡി.എഫിനൊപ്പമല്ല സഭ ബഹിഷ്കരിച്ചതെന്ന് പി.സി. ജോർജ്
യു.ഡി.എഫിനൊപ്പമല്ല സഭ ബഹിഷ്കരിച്ചതെന്ന് പി.സി. ജോർജ്. മാന്യത ഇല്ലാത്തതിനാലാണ് സർക്കാർ കോവിഡ് കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്. ഇ.ഡിയും കസ്റ്റംസും ഇനി ചോദ്യം ചെയ്യാനുള്ളത് മുഖ്യമന്ത്രിയെ മാത്രമെന്നും പി.സി ജോർജ്.
2021-01-08 10:13 IST
മേഖലാ കാർഷിക കരാറുകൾ വാണിജ്യ വിളകളെ തകർക്കും
2021-01-08 10:12 IST
സമ്പാദ്യശീലം വർധിപ്പിക്കാൻ കർഷക സഞ്ചയിക പദ്ധതി
2021-01-08 10:12 IST
'സുഭിക്ഷ കേരളം' പദ്ധതിക്ക് പുതിയ മുഖം നൽകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.