തപാൽ വോട്ടുകളിൽ എൽ.ഡി.എഫ് മുന്നിൽ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫിന് ലീഡ്. 34 സീറ്റുകളിൽ എൽ.ഡി.എഫും 24 സീറ്റുകളിൽ യു.ഡി.എഫും മുന്നിട്ട് നിൽക്കുകയാണ്. 

Tags:    
News Summary - kerala assembly elections live update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.