സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
2021-05-02 11:50 IST
താനൂരിൽ ആറാം റൗണ്ടിൽ പി.കെ ഫിറോസിെൻറ ലീഡ് കുറഞ്ഞു
ആറാം റൗണ്ടിൽ കടന്നപ്പോൾ പി.കെ ഫിറോസിൻെറ ലീഡ് 1,118 ലീഡായാണ് കുറഞ്ഞത്. താനൂർ നഗരസഭ, ഒഴൂർ, പൊൻയുണ്ടം പഞ്ചായത്തുകൾ എണ്ണി കഴിഞ്ഞു.
2021-05-02 11:37 IST
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന് ജയം
ടി.പി. രാമകൃഷ്ണൻ (സി.പി.എം) - 43201
സി.എച്ച് ഇബ്രാഹിം കുട്ടി (സ്വത.) - 37028
അഡ്വ. കെ.വി. സുധീർ (ബി.ജെ.പി) - 5926
2021-05-02 11:30 IST
മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ് (യു.ഡി.എഫ്) ലീഡ് ചെയ്യുന്നു
എ.കെ.എം അഷ്‌റഫ് (യു.ഡി.എഫ്) 20318
ലീഡ് -915
കെ. സുരേന്ദ്രന്‍ (എന്‍.ഡി.എ) 19403
വി.വി. രമേശന്‍ 11365
അഞ്ച് റൗണ്ട് പൂര്‍ത്തിയായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.