Posted On
date_range Updated On
date_range സ്ഥാനാർഥി പട്ടികയിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് കെ. സുധാകരനും കെ. മുരളീധരനും അടക്കം എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. പുതിയവരും അനുഭവ സമ്പന്നരും സ്ഥാനാർഥിപട്ടികയിൽ ഉണ്ടാകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.