വി.എൻ. ഹാരിസ്​, ബഷീർ ശിവപുരം

വി.എൻ. ഹാരിസ് ജമാഅത്തെ ഇസ്‌ലാമി കാസർകോട്​ ജില്ല പ്രസിഡൻറ്​​

കാസർകോട്: ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറായി വി.എൻ. ഹാരിസിനെയും സെക്രട്ടറിയായി ബഷീർ ശിവപുരത്തെയും തിരഞ്ഞെടുത്തു.

കെ.ഐ. അബ്​ദുൽ ലത്തീഫ് (വൈസ് പ്രസി), വി.സി. ഇഖ്ബാൽ, ബി.കെ. മുഹമ്മദ് കുഞ്ഞി (അസി. സെക്രട്ടറി), ബി.എം. അബ്​ദുല്ല (ഇസ്‌ലാമിക സമൂഹം), കെ.പി. ഖലീലുറഹ്മാൻ നദ്​വി (ഖുർആൻ സ്​റ്റഡി സെൻറർ), പി.എം.കെ. നൗഷാദ് (മലർവാടി), യു.സി. മുഹമ്മദ് സാദിഖ് (ടീൻ ഇന്ത്യ), സി.എ. മൊയ്തീൻ കുഞ്ഞി (ജനസേവനം), എം.ടി.പി. മുസ്തഫ (പ്രസിദ്ധീകരണങ്ങൾ), ഷഫീക്ക് നസറുല്ല (മീഡിയ), സി.എ. യൂസുഫ് (സോഷ്യൽ മീഡിയ), കെ.കെ. ഇസ്മായിൽ, പി.കെ​. അബ്​ദുല്ല, ടി.കെ. അഷറഫ് (വകുപ്പ് കൺ.) എന്നിവരാണ്​ മറ്റു ഭാരവാഹികൾ.

ഏരിയ പ്രസിഡൻറുമാരായി പി.എസ്. അബ്​ദുല്ലക്കുഞ്ഞി (കുമ്പള), അബ്​ദുൽ സലാം എരുതുംകടവ് (കാസർകോട്), കെ. മുഹമ്മദ് ഷാഫി (കാഞ്ഞങ്ങാട്), വി.പി.പി. മുഹമ്മദ് കുഞ്ഞി (പടന്ന), സഈദ് ഉമർ (തൃക്കരിപ്പൂർ) എന്നിവരെയും ഇസ്മായിൽ പള്ളിക്കര (സോളിഡാരിറ്റി), അബ്​ദുൽ നാഫിഹ് (എസ്.ഐ.ഒ) എന്നിവരെ ജില്ല സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. മേഖല നാസിമുമാരായ വി.പി. ബഷീർ, യു.പി. സിദ്ദീഖ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Tags:    
News Summary - V.N. Haris Jamaat-e-Islami Kasargod District President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.