പടന്നക്കാട് ഓടയിലേക്ക് മറിഞ്ഞ ലോറി
Posted On
date_range Updated On
date_range ദേശീയപാതയിൽ ലോറി ഓടയിലേക്ക് മറിഞ്ഞു
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുണ്ടാക്കിയ ഓടയിലേക്ക് ലോറി മറിഞ്ഞു.പടന്നക്കാട് നെഹ്റു കോളജിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം.കടയിലേക്ക് കമ്പിയിറക്കാനെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ ഓട നിർമിച്ചത് അപകടമുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.