തളങ്കര: ഗവ. മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മാത് സ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, അറബിക്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, യു.പി വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ വെള്ളിയാഴ്ച രാവിലെ 10ന്. ഫോൺ: 8921910887.
കാസർകോട്: കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകെന്റ ഒരു താൽക്കാലിക ഒഴിവ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15ന് രാവിലെ 11ന് അഭിമുഖത്തിനായി സ്കൂൾ ഓഫിസിൽ ഹാജരാകണം.
കീഴൂര്‍ ഗവ.ഫിഷറീസ് യു.പി. സ്കൂളില്‍ യു.പി.എസ്.എ അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് (ജൂണ്‍ 14) രാവിലെ 10.30ന് സ്കൂള്‍ ഓഫിസില്‍.
ആദൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 17ന് രാവിലെ 10.30ന്. ഫോണ്‍: 6282808854
ചെമ്മനാട് ജമാഅത്ത് എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഗണിതം അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 17ന് രാവിലെ 10ന്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ക്കൂള് ഓഫിസില്‍ കൃത്യ സമയത്ത് എത്തണം. ഫോണ്‍ : 04994 237172, 04994 235128, 9947636921
കോളിയടുക്കം ഗവ.യു.പി. സ്കൂളില്‍ അറബിക് വിഭാഗത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 14ന് രാവിലെ 10.30ന്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ക്കൂള് ഓഫിസിൽ കൃത്യ സമയത്ത് എത്തണം.
ജി.വി.എച്ച്.എസ്.എസ് മുള്ളേരിയയില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ താത്കാലിക ഒഴിവ്. അഭിമുഖം ജൂണ്‍ 15ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2ന്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് സ്കൂള്‍ ഓഫിസിൽ എത്തണം. ഫോണ്‍: 04994 261846.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.