അനുശോചിച്ചു

കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗവര്‍ണറുമായിരുന്ന കെ. ശങ്കരനാരായണന്‍, പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ എന്നിവരുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് (എസ്) ജില്ല പ്രസിഡന്‍റ്​ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ . ജോണ്‍പോളിന്റെ നിര്യാണത്തില്‍ ജില്ല സാംസ്‌കാരികവേദി ചെയര്‍മാന്‍ പി.പി. ശശിധരന്‍, കണ്‍വീനര്‍ ടി.കെ. പ്രഭാകര കുമാര്‍ എന്നിവര്‍ . റിലീഫ്​ വിതരണം ആഡ്​...... കാസർകോട് നഗരസഭ 21ാം വാർഡ് (ഹൊന്ന മൂല) മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ റമദാൻ റിലീഫ് പ്രവർത്തനം മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വെൽക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കാട്ടു, റഹ്മാൻ കൊറക്കോട്, അബ്ദുല്ല പട്ട്ള തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.