ഇൻറര്‍വ്യൂ

കാസർകോട്: മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് ഒഴിവുണ്ട്​. മാര്‍ച്ച് 19ന് രാവിലെ 11ന്​ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് . അധ്യാപക ഒഴിവ്​ തൃക്കരിപ്പൂര്‍: ഗവ. പോളിടെക്നിക് കോളജില്‍ ഇലക്ട്രിക്കല്‍ എൻജിനീയറിങ്​ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്​. കൂടിക്കാഴ്ച മാര്‍ച്ച് 18ന് രാവിലെ 9.30ന്. ഫോണ്‍: 0467 2211400. ഓംബുഡ്സ്മാന്‍ സിറ്റിങ്​ കാഞ്ഞങ്ങാട്​: തൊഴിലുറപ്പ് പദ്ധതിയുടെ പരാതി പരിഹാരവും സുതാര്യവുമായ നിര്‍വഹണവും ഉറപ്പുവരുത്തുന്നതിന്​ നിയമിക്കപ്പെട്ട ഓംബുഡ്സ്മാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 22ന് രാവിലെ 10 മുതല്‍ സിറ്റിങ്​ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.