നീലേശ്വരം: പറമ്പിൽ പശുവിന് പുല്ലരിയാൻ പോയ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് . നിടുങ്കണ്ടയിലെ എം. നാരായണനാണ് (65) സൂര്യാതപമേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് പറമ്പിൽ പുല്ലരിയുന്നതിനിടയിലാണ് സംഭവം. -----------------------കൈത്തണ്ടയിൽ വൃത്താകൃതിയിൽ പൊള്ളലേറ്റ നിലയിലാണ് സംഭവം-------------------------------------------------------. സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ നാരായണന്‍റെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.