ചെറുവത്തൂർ: എഴുത്തുകാരി എം.ടി.പി. നഫീസത്തിനെ വനിതദിനത്തിൽ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി 'മാതൃകം' വനിതവേദി . പ്രസിഡന്‍റ് രാധിക രാജൻ അധ്യക്ഷത വഹിച്ചു. എ.ടി. ഓമന പൊന്നാടയണിയിച്ചു. സയിദ ഷാജഹാൻ, സി.എം. സുധ, കരിപ്പത്ത് ഗീത, ഷീജ പ്രഭാകരൻ, കെ.വി. ഭാർഗവി, യശോദ രവി, റസീന ബീഗം, എം.ടി.പി. അബ്ദുല്ല, യൂസുഫ്, സി. ഭാസ്കരൻ, രാഘവൻ കുളങ്ങര, വി.വി. രാജൻ, എ. രമേശൻ എന്നിവർ സംസാരിച്ചു. പടം.. എഴുത്തുകാരി എം.ടി.പി. നഫീസത്തിനെ 'മാതൃകം' വനിതവേദി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.