കൺവെൻഷൻ

നീലേശ്വരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തിൽ നടന്ന സംയുക്ത ട്രേഡ് യൂനിയൻ മുനിസിപ്പൽ തീരുമാനിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ. ഉണ്ണി നായർ, രമേശൻ കാര്യങ്കോട്, കെ.പി. രാമചന്ദ്രൻ, ഒ.വി. രവീന്ദ്രൻ, വെങ്ങാട്ട് ശശി എന്നിവർ സംസാരിച്ചു. പടം: nlr citu നീലേശ്വരം മുനിസിപ്പൽ സംയുക്ത ട്രേഡ് യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.