Posted On
date_range Updated On
date_range മുഹമ്മദ് അസ്ഹറുദ്ദീന് കാസർകോട് നഗരസഭയുടെ ശുചിത്വ അംബാസഡര്‍
കാസർകോട്: നഗരസഭയുടെ ശുചിത്വ അംബാസഡറായി ഐ.പി.എല്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ നിയമിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നഗരസഭ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. 4.30ന് ആരോഗ്യ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മുഹമ്മദ് അസ്ഹറുദ്ദീന് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.