മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: അസ്ഹറുദ്ദീൻ കേരള ടീമിൽ

കാ​സ​ർ​കോ​ട്​: ഡി​സം​ബ​ർ എ​ട്ട്​ മു​ത​ൽ രാ​ജ്കോ​ട്ടി​ൽ ന​ട​ക്കു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ലേ​ക്കു​ള്ള കേ​ര​ള സീ​നി​യ​ർ ടീ​മി​ൽ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ ഇ​ടം​നേ​ടി.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ അ​സ്ഹ​റു​ദ്ദീ​ൻ അ​വ​സാ​ന ഐ.​പി.​എ​ൽ സീ​സ​ണി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​സ്​​ഹ​റു​ദ്ദീ​നെ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Mohammed Azharuddeen in kerala team for Vijay Hazare Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.