Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
കാസർകോട്: എട്ടുവർഷം മുമ്പ് കഞ്ചാവ് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വക്കം സ്വദേശി കെ. രത്നാകരനാണ്(45)കായംകുളത്ത് കാസർകോട് എസ്.ഐ വിഷ്ണുപ്രസാദിെൻറയും സംഘത്തിെൻറയും പിടിയിലായത്.
കാസർക്കോട്ട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2013 ജൂൺ എട്ടിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രത്നാകരനെയും നെടുങ്കണ്ടം സ്വദേശി സി. അനസിനെയും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. അനസ് ജയിലിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.