വിനോദ് പായം
Posted On
date_range Updated On
date_range സി. കൃഷ്ണൻ നായർ സ്മാരക മാധ്യമ പുരസ്കാരം വിനോദ് പായത്തിന്
കാസർകോട്: ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ സി. കൃഷ്ണൻ നായർ മാധ്യമപുരസ്കാരം ദേശാഭിമാനി കാസർകോട് ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ വിനോദ് പായത്തിന്.
10,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അയിത്തമെന്ന ദുരാചാരത്തെക്കുറിച്ചുള്ള വാർത്താപരമ്പരക്കാണ് പുരസ്കാരം. ബേഡകം പായത്തെ പരേതനായ എം. നാരായണൻ നായരുടെയും ഇ. ശാരദയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കൾ: കല്യാണി, കനിമൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.