Posted On
date_range Updated On
date_range റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കാസർകോട്: പണം വാങ്ങി വീടും സ്ഥലവും വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. ചൂരിയിലെ സത്താറിനെയാണ് (49) വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകിയ വീട്ടമ്മയും കുടുംബവും ഇയാളുടെ വീടിനുമുന്നിൽ നിരാഹാര സമരം നടത്തിയത് വലിയ ചർച്ചയായിരുന്നു. വിവിധ മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടും വീടും സ്ഥലവും വിട്ടുനൽകിയില്ല. ഇതിനിടെയാണ് സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.