Posted On
date_range Updated On
date_range മയക്കുമരുന്നുകേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാസർകോട്: ചെങ്കള ഹിദായത്ത് നഗറിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഇടപാടിൽ ഒരാൾ കൂടി അറസ്റ്റിൽ. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ശഫീഖിനെയാണ് (34) വിദ്യാനഗർ സി.ഐ അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് ശഫീഖിെൻറ കൂട്ടാളികളായ അലാമിപ്പള്ളിയിലെ മഞ്ജുനാഥ്, ആറങ്ങാടിയിലെ ഷമീർ, പാണത്തൂർ ബാപ്പുംകയത്തെ ആസിഫ് എന്നിവരെ 20.75 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.