കാസർകോട്: ജില്ലയില്‍ 45 പേര്‍ക്കു കൂടി കോവിഡ്. 37 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 360 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ 1579 പേരാണ് നിരീക്ഷണത്തിലുള്ളത്. കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ശിൽപശാല കാസർകോട്: 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന സംസ്ഥാനതല ശിൽപശാലകളുടെ ഉദ്ഘാടനം മന്ത്രി പി . പ്രസാദ് നിര്‍വഹിക്കും. മാര്‍ച്ച് നാലു മുതല്‍ ആറു വരെയാണ് ശില്‍പശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.