369 വാഹനങ്ങൾ ലേലംചെയ്യും

369 വാഹനങ്ങൾ ലേലംചെയ്യും കാഞ്ഞങ്ങാട്: ജില്ലയിലെ പൊലീസ്‌ സ്​റ്റേഷനുകളിലും കാസർകോട് ട്രാഫിക് യൂനിറ്റിലും അവകാശികളില്ലാത്ത 369 വാഹനങ്ങൾ ജൂലൈ 13ന് 11 മുതൽ 3.30 വരെ ഇ–ലേലം ചെയ്യും. എം.എസ്.ടി.സി ലിമിറ്റഡി​ൻെറ www.mstcecommerce.com ലൂടെയാണ് വിൽപന നടത്തുക. ഫോൺ: 04994255461. 7907805896.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.