കുമ്പള: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ചെടുത്ത എക്സൈഡ് ഇന്റെഗ്ര -1000 ഇൻവർട്ടർ കുമ്പളയിൽ ലോഞ്ച് ചെയ്തു. കുമ്പളയിലെ ബാട്രിക്സാണ് ഉൽപന്നത്തിന്റെ നിലവിലെ ജില്ലയിലെ വിതരണക്കാർ. ആദ്യ വിൽപന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് വിക്രം പൈ, പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ അഹമ്മദലി നാങ്കിക്ക് നൽകി നിർവഹിച്ചു. സെക്രട്ടറി സത്താർ ആരിക്കാടി, വ്യാപാരിയും പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ അബ്ദുൽ അസീസ് കൊട്ടൂഡൽ, കേരള വ്യാപാരി വ്യവസായി സമിതി നേതാവ് കെ.സി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.