ജില്ലയിൽ 552 പേര്‍ക്കുകൂടി കോവിഡ്

കാസര്‍കോട്: . 817 പേര്‍ക്ക് നെഗറ്റിവായി. നിലവിൽ 5617പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1043. വീടുകളിൽ18,260, സ്ഥാപനങ്ങളിൽ 454 ഉൾപ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 18714 പേരാണ്. പുതിയതായി 714 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സൻെററുകളിലുമായി 844 പേരെ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 1,59,589 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,51,576 പേർ രോഗമുക്​തി നേടി. പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.