ഇന്‍റര്‍വ്യൂ 12ന്

കാസർകോട്: ജില്ലയില്‍ സമഗ്രശിക്ഷ കേരളം പ്രോജക്ടിന് കീഴിലുള്ള ബി.ആര്‍.സികളില്‍ സ്‌പെഷല്‍ എജുക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഇന്‍റര്‍വ്യൂ ജനുവരി 12ന് രാവിലെ 10ന് ജില്ല പ്രോജക്ട് ഓഫിസില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.