മഴയിൽ വീടിനുമേൽ തെങ്ങ് വീണു

ചെറുവത്തൂർ: കനത്ത. പിലിക്കോട് എരവിലെ ശ്രീധരൻ നമ്പിയുടെ കോൺക്രീറ്റ് വീടിനു മേലാണ് പതിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ്​ സംഭവം. കൂറ്റൻ തെങ്ങാണ് വീണത്. സംഭവത്തിൽ വീടിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണു. പടം : തെങ്ങ് പൊട്ടിവീണ പിലിക്കോട് എരവിലെ ശ്രീധരൻ നമ്പിയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.