ഉദുമ: ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ ഉദുമ മുല്ലച്ചേരിയില്‍ 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏഴു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നഫീസ പാക്യര അധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫിസര്‍ ഡോ. രചില പദ്ധതി വിശദീകരണം നടത്തി. ക്ലബ് പ്രസിഡന്‍റ് പുരുഷോത്തമന്‍ നായര്‍ മുല്ലച്ചേരി, അംഗന്‍വാടി അധ്യാപിക മംഗളാവതി, ഗിരീഷ് മുല്ലച്ചേരി എന്നിവര്‍ സംസാരിച്ചു. മുല്ലച്ചേരി ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. പടം uduma summer camp ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ ഉദുമ മുല്ലച്ചേരിയില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.