ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്: മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അമ്പലത്തറ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഗുരുപുരത്തെ ഗംഗാധരന്‍റെ മകൻ ഹേമേഷിനെയാണ് (33) ചൊവ്വാഴ്ച പതിനൊന്നരയോടെ കാണാതായത്. മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്പലത്തറ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.