ഒളിമ്പിക്സ് ഗെയിംസ്; നെറ്റ് ബാൾ ടീമിനെ രാഹുൽ രവിയും പവിത്രയും നയിക്കും

ചെറുവത്തൂർ: തിരുവനന്തപുരം പോത്തൻകോട് നടക്കുന്ന ഒളിമ്പിക്സ് ഗെയിംസ് നെറ്റ് ബാൾ ടീമിനെ രാഹുൽ രവിയും പവിത്രയും നയിക്കും. ടീമംഗങ്ങൾ: ആൺകുട്ടികൾ: കെ.വി. രാഹുൽ രവി (ക്യാപ്റ്റൻ), യു. ഷിബിൻ, ലിനക്സ് കൃഷ്ണ, എസ്.ഡി. ഹരിദേവ്, ജെ.പി. അർജുൻ, എസ്.ഡി. ശിവദേവ്, ക്രിസ്റ്റിനോ ലി. ഡെവിസ്, കെ.വി. റൂശിൽരവി, എൻ.കെ. അഭിശ്വൽ, വി. സുനത്ത്, ഒ.പി. അശ്വിൻ, ടി. അഭിരാം. പെൺകുട്ടികൾ: പവിത്ര (ക്യാപ്റ്റൻ), പി.വി. അനന്യ, സി.കെ. അക്ഷര, ടി.പി. വിസ്മയ, കെ. വിസ്മയ, കെ. സുജന്യ, കെ. മയൂഖ, അവന്തിക ബി. രാജ്, വി. സാനിയ, നന്ദിത സുരേന്ദ്രൻ, കെ. ശ്രീനന്ദന, എം.ടി. സോന. വി. ഗോപിനാഥൻ (പരിശീലകൻ), എം. ധനേഷ് കുമാർ, കെ. നന്ദിത (മാനേജർമാർ). പടം-- 1. രാഹുൽ രവി 2. പവിത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.