യോഗ ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു

ഉദുമ: മുദിയക്കാൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലെ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനസ് കേന്ദ്രത്തിൽ യോഗ ഇൻസ്ട്രക്ടറായി കരാർ വ്യവസ്ഥയിൽ ആളെ നിയമിക്കുന്നു. 40 വയസ്സിന് താഴെയുള്ളവരായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് അനുബന്ധ വിഷയത്തിൽ ബിരുദം/ബി.എ.എം.എസ് ബിരുദത്തോടൊപ്പം അംഗീകൃത കോഴ്സ്/ഒരുവർഷത്തെ യോഗ പരിശീലന കോഴ്സ്/ഡിപ്ലോമ കോഴ്സ്/ഇവയിൽ ഏതെങ്കിലും യോഗ്യത സർട്ടിഫിക്കറ്റ് സഹിതം മേയ് ആറിന് രാവിലെ 10.30ന് ഉദുമ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഹാജരാവണം. ഫോൺ: 9746781662.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.