നീലേശ്വരം: നാടൻ പശുവിന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന മികച്ച ജൈവകർഷകന് മഹാത്മ ദേശസേവ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരത്തിന് കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പി.കെ. ലാലിനെ തിരഞ്ഞെടുത്തു. അമ്പലത്തറയിലെ കപില ഗോശാലയുടെ ഉടമസ്ഥനാണ് പി.കെ. ലാൽ. മികച്ച ജൈവകർഷകൻ കൂടിയാണ് ഇദ്ദേഹം. പുരസ്കാരദാനം മേയ് 15ന് വൈകീട്ട് നാലിന് വടകര കരിമ്പനപ്പാലത്തെ ജൈവ കലവറ അങ്കണത്തിൽ കെ.കെ.രമ എം.എൽ.എ നിർവഹിക്കും. പടം nlr pk lal പി.കെ. ലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.